വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി

November 12, 2020

കൊച്ചി : വാടകയ്‌ക്കെടുത്ത വാഹനങ്ങൾ വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ നജീബ്, കടവന്ത്ര സ്വദേശി ജിനു, സജാത് എന്നിവരാണ് അറസ്റ്റിലായത്. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ കെ എം ജിജി മോൻ, കളമശ്ശേരി സി ഐ …