റിപ്പോര്‍ട്ട്
ഡോ.പി.സരിന് കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
By ന്യൂസ് ഡെസ്ക്
•
October 17, 2024
തിരുവനന്തപുരം : പാലക്കാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആര് എതിരാളി ആയാലും മതേതര മുന്നണി വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു..പി സരിന് ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. പോരാട്ടം മതേതരത്വവും വര്‍ഗീയതയും തമ്മിലാണെന്നും ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ...
Read full story


