ഫിഫ വനിതാ ലോകകപ്പിന് ജൂലൈ 20ന് തുടക്കം

July 20, 2023

ഓക്ലാന്‍ഡ്: അറേബ്യന്‍ ഉപദ്വീപിന് കാല്‍പന്തിന്റെ പുതിയ വിസ്മയം സമ്മാനിച്ച ഫിഫ പുരുഷ ലോകകപ്പിന്റെ അടങ്ങാത്ത ആവേശം നിലനില്‍ക്കെ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് 20/07/23 വ്യാഴാഴ്ച തുടക്കം. ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരം 20/07/23 വ്യാഴാഴ്ച ഉച്ചക്ക് 12.30ന് …