വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം; ശ്രീകാര്യം സ്വദേശി പിടിയിൽ

July 12, 2023

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയയാൾ പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. റെയിൽവേ പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. 2023 ജൂലൈ 11 നാണ് സംഭവം. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് നേരെയായിരുന്നു …