യുകെ മലയാളി മെറീനാ ജോസഫ് ചികിത്സയിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചു

July 25, 2023

ലണ്ടൻ : യുകെ മലയാളി മെറീനാ ജോസഫ് (46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ്. ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടർന്ന് 2023 ജൂലൈ 21വെള്ളിയാഴ്ച മെറീന ബ്ലാക്ക്പൂൾ ജിപിയിൽ ചികിത്സ തേടിയിരുന്നു. …