ത്വക്കിലെ ക്യാന്‍സര്‍ അവബോധത്തിനായി 2500 പേര്‍ പങ്കെടുത്ത നഗ്ന ഫോട്ടോഷൂട്ട്
സിഡ്‌നി: ത്വക്കിലെ ക്യാന്‍സര്‍ സംബന്ധിച്ച അവബോധത്തിനായി വസ്ത്രമുപേക്ഷിച്ചത് 2,500 പേര്‍ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലാണ് അവര്‍ ഫോട്ടോഷൂട്ടിനായി ഒത്തുചേര്‍ന്നത്. യു.എസ്. ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ടൂണിക്കാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബോധവത്കരണ പരിപാടികളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ നഗ്നചിത്രങ്ങളെടുക്കുക ടൂണിക്കിനു പുതുമയല്ല. 2010 ല്‍ സിഡ്‌നി …
ത്വക്കിലെ ക്യാന്‍സര്‍ അവബോധത്തിനായി 2500 പേര്‍ പങ്കെടുത്ത നഗ്ന ഫോട്ടോഷൂട്ട് Read More