
റിപ്പോര്‍ട്ട്
ത്വക്കിലെ ക്യാന്‍സര്‍ അവബോധത്തിനായി 2500 പേര്‍ പങ്കെടുത്ത നഗ്ന ഫോട്ടോഷൂട്ട്
By ന്യൂസ് ഡെസ്ക്
•
November 28, 2022
സിഡ്‌നി: ത്വക്കിലെ ക്യാന്‍സര്‍ സംബന്ധിച്ച അവബോധത്തിനായി വസ്ത്രമുപേക്ഷിച്ചത് 2,500 പേര്‍ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലാണ് അവര്‍ ഫോട്ടോഷൂട്ടിനായി ഒത്തുചേര്‍ന്നത്. യു.എസ്. ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ടൂണിക്കാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബോധവത്കരണ പരിപാടികളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ നഗ്നചിത്രങ്ങളെടുക്കുക ടൂണിക്കിനു പുതുമയല്ല. 2010 ല്‍ സിഡ്‌നി...
Read full story

