കാസർകോട്: നവോദയ വിദ്യാലയ ആറാം തരം പ്രവേശനം: സാക്ഷ്യപത്രം ലഭ്യമാക്കണം

കാസർകോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ആറാംതരം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ അപ്‌ലോഡ് ചെയ്ത സാക്ഷ്യപത്രം നിലവില്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്നും പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ശേഷം പെരിയ നവോദയ വിദ്യാലയ ഓഫീസില്‍ നേരിട്ടോ തപാലായോ ലഭ്യമാക്കണം. അവസാന തീയ്യതി …

കാസർകോട്: നവോദയ വിദ്യാലയ ആറാം തരം പ്രവേശനം: സാക്ഷ്യപത്രം ലഭ്യമാക്കണം Read More

എറണാകുളം: കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളില്‍ (ആശ്രിതര്‍ അര്‍ഹരല്ല) നിന്നും 2021-22 അധ്യയന വര്‍ഷത്തേക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ യോഗ്യതാ പരീക്ഷയില്‍ 70 ശതമാനമോ അതില്‍ …

എറണാകുളം: കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

കാസർകോട്: കൃഷിഭൂമി വാങ്ങാൻ ധനസഹായം

കാസർകോട്: പട്ടികജാതിയിലെ ദുർബല വിഭാഗത്തിൽപ്പെടുന്നവർക്ക് കൃഷിഭൂമി വാങ്ങാനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പഞ്ചായത്ത്/നഗരസഭയിലെ പട്ടികജാതിയിലെ ദുർബല വിഭാഗമായ വേടൻ, നായാടി, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ എന്നീ വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ …

കാസർകോട്: കൃഷിഭൂമി വാങ്ങാൻ ധനസഹായം Read More

ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനം

ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 വരെ www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി  അപേക്ഷിക്കാം. അപേക്ഷകര്‍ ഈ അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും 2009 മെയ് ഒന്നിനും 2013 ഏപ്രില്‍ …

ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനം Read More

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30 മുതല്‍

വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30, ഡിസംബര്‍ 1, 2, 3 തീയതികളിലും ഈ ദിവസങ്ങളില്‍ അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ 4 നും നടക്കും. നവംബര്‍ 30 ന് സെന്റ് …

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30 മുതല്‍ Read More