സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പ്
.ഡാളസ് : ടെക്‌സാസിലെ ഡാളസ് ലവ് ഫീല്‍ഡ് എയർപോർട്ടില്‍ നിന്ന് 99 യാത്രക്കാരുമായി പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പുണ്ടായതായി അധികൃതർ അറിയിച്ചു.2024 നവംബർ 15 വെളളിയാഴ്ച രാത്രിയിലാണ് സംഭവം ഫ്ലൈറ്റ് 2494 ഇൻഡ്യാനപൊളിസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുമ്പോള്‍ …
സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പ് Read More