എറണാകുളം: മദ്രസ അധ്യാപക ക്ഷേമനിധി: ധനസഹായത്തിനുളള അപേക്ഷ തീയതി നീട്ടി

October 20, 2021

കൊച്ചി: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുളള അവാസന തീയതി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ച് മൂന്നിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം …

ബീഹാറിൽ എൻ ഡി എ യുടെ നിർണായക യോഗം നവംബർ 15 ഞായറാഴ്ച , മുഖ്യമന്ത്രി ആരാണെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

November 14, 2020

ന്യൂഡൽഹി: ബീഹാറിൽ എൻ ഡി എ നേതാക്കൾ നവംബർ 15 ഞായറാഴ്ച യോഗം ചേരുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. “ഞായറാഴ്ച ഉച്ചയ്ക്ക് 12. 30 ന് എല്ലാ എൻ‌ഡി‌എ എം‌എൽ‌എമാരും സംയുക്ത യോഗം ചേരും, എല്ലാ സുപ്രധാന തീരുമാനങ്ങളുമെടുക്കും. തീരുമാനിച്ച …

നവംബർ 15 മുതൽ സംസ്ഥാനത്ത് കോളജുകൾ തുറക്കാൻ ആലോചന

November 11, 2020

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ആലോചന. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ …

കൊവിഡ് പ്രതിരോധം; കണ്ണൂര്‍ ജില്ലയിലെ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

November 1, 2020

കണ്ണൂര്‍: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ജില്ലയില്‍ നവംബര്‍ 15 അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ …