കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

September 7, 2020

പത്തനംതിട്ട: ആറന്മുളയില്‍ യുവതിയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസില്‍ കൂടുതൽ തെളിവുകൾക്കായി ഇരയുടെ വസ്ത്രങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി പത്തനംതിട്ട ഡിഎംഒ ഡോ. ഷീജ എ.എൽ പറഞ്ഞു.ശാസ്ത്രീയ പരിശോധനകൾ നടത്തി കേസിൽ കൂടുതൽ …