
വിഷരഹിത അടുക്കള- വെബ്ബിനാര്‍ സംഘടിപ്പിച്ചു
കുന്ദമംഗലം: നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ മായത്തെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വെബ്ബിനാര്‍ സംഘടിപ്പിച്ചു. ഏതെല്ലാം ഭക്ഷ്യവസ്തുക്കളില്‍ എന്തെല്ലാം തരത്തിലുള്ള മായം ചേര്‍ക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ പാചകം ഏതുവിതം …
വിഷരഹിത അടുക്കള- വെബ്ബിനാര്‍ സംഘടിപ്പിച്ചു Read More