ജിപിഎസ് സംവിധാനമില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം ജനുവരി 6: ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍. വാഹന പരിശോധന സമയത്ത് ജിപിഎസുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരോ ഇനം വാഹനങ്ങള്‍ക്കും ജിപിഎസ് …
ജിപിഎസ് സംവിധാനമില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍ Read More