കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉടനില്ല

March 6, 2020

തിരുവനന്തപുരം മാര്‍ച്ച് 6: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിയിട്ട് മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടാക്കിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി ഉടനില്ല. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ തൊഴിലാളി യൂണിയനുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് …