സ്വകാര്യ ബസിടിച്ച് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാർഥി മരിച്ചു. മമ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥി നിതിൻ (17) ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്വദേശി മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനാണ്. 2021 ഡിസംബർ 10 …

സ്വകാര്യ ബസിടിച്ച് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം Read More

സ്ത്രീകളടക്കമുളള മോഷണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

വളളികുന്നം: വളളികുന്നം ചുനാട് തെക്കേ ജംങ്ഷനിലെ ജ്വല്ലറിയിലും ,ബേക്കറിയിലും മോഷണങ്ങള്‍ നടത്തിയ സ്ത്രീകള്‍ അടക്കമുളള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി കരൂര്‍ക്കടവ് മീതുഭവനത്തില്‍ നിതിന്‍, ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കല്‍ പ്രീത, തിരുവനന്തപുരം വെഞ്ഞാറമൂട് പൂവമ്പിളവത്ത് …

സ്ത്രീകളടക്കമുളള മോഷണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു Read More

വിശ്വാസത്തോടെ ഞാൻ ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ എല്ലായിപ്പോഴും ജീവിതം എന്നെ വലിച്ചു താഴെ ഇടുന്നതിന്റെ ദൃശ്യാവിഷ്കാരം. നടി പ്രിയ വാര്യർ

അഹമദാബാദ് : ചന്ദ്രശേഖർ സംവിധാനം ചെയ്ത ചെക്ക് എന്ന തെലുങ്ക് ചിത്രത്തിലെ സിനിമാഗാന ചിത്രീകരണത്തിനിടെ അബദ്ധത്തിൽ നിലത്തു വീഴുന്നതിന്റെ വീഡിയോ പങ്ക് വെച്ച് പ്രിയ വാര്യർ. ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനിടയിൽ നടന്റെ മുതുകിലേക്ക് പ്രിയ ഓടി വന്നു കയറുന്നതും ഗ്രിപ്പ് …

വിശ്വാസത്തോടെ ഞാൻ ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ എല്ലായിപ്പോഴും ജീവിതം എന്നെ വലിച്ചു താഴെ ഇടുന്നതിന്റെ ദൃശ്യാവിഷ്കാരം. നടി പ്രിയ വാര്യർ Read More

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ രണ്ട് പിജി ഡോക്ടര്‍മാരെ സാമൂഹ്യ വിരുദ്ധര്‍ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. തിങ്ക്‌ളാഴ്ച(30/11/2020) രാത്രി 12 മണിയോടെ കൊച്ചുളളൂരിലായിരുന്നു സംഭവം.തലയ്ക്കും മുഖത്തും പരിക്കേറ്റ നിധിന്‍,വിപിന്‍ എന്നിവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ …

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതായി പരാതി Read More

സര്‍ക്കാര്‍ രൂപീകരിക്കലില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, രാജ്യ നിര്‍മ്മാണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിതിന്‍ ഗഡ്കരി

മഹാരാഷ്ട്ര നവംബര്‍ 16: സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, രാജ്യ നിര്‍മ്മാണമാണ് ആര്‍എസ്എസിന്‍റെയും അനുബന്ധ സംഘടനകളുടെയും ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൂനെയില്‍ സംഘടിപ്പിച്ച അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ രൂപീകരിക്കുന്നതിലോ മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ ഉണ്ടാക്കുന്നതിലോ …

സര്‍ക്കാര്‍ രൂപീകരിക്കലില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, രാജ്യ നിര്‍മ്മാണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിതിന്‍ ഗഡ്കരി Read More