
റിപ്പോര്‍ട്ട്
ബി.1.617 കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദമെന്ന പരാമര്‍ശം: തരൂരിനെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി. എം.പി.
By ന്യൂസ് ഡെസ്ക്
•
May 26, 2021
ന്യൂഡല്‍ഹി: ബി.1.617 കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നു വിശേഷിപ്പിച്ച ശശി തരൂര്‍ എം.പിയെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി. ലോക്‌സഭാംഗം നിഷികാന്ത് ദുബെ. നിഷികാന്ത് ദുബെ ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്തു നല്‍കി. ഐടി സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായ തരൂര്‍...
Read full story

