അടൂരിൽ മൂന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

അടൂര്‍ | മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പത്തനാപുരം പാതിരിക്കല്‍ നടുമുരുപ്പ് എ നിസാമുദ്ദീന്‍(42)നെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. നിസാമുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് സംഘം പട്രോളിങ് നടത്തിയിരുന്ന വാഹനം കണ്ട് ഇയാള്‍ ഓടി ജൂൺ23 തിങ്കളാഴ്ച …

അടൂരിൽ മൂന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍ Read More

സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18ന് (വെള്ളി) 08.35 …

സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം: നിസാമുദ്ദീൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവർച്ചയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി …

നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ് Read More

നിസാമുദ്ദീന് സമാനമായി നളന്ദയിലും തബ് ലീഗ് സമ്മേളനം നടന്നതായി റിപ്പോർട്ട്‌

ന്യൂഡൽഹി ഏപ്രിൽ 18: ന്യൂഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗ് സമ്മേളനത്തിന് സമാനമായി ബിഹാറിലെ നളന്ദയിലും തബ് ലീഗ് സമ്മേളനം നടന്നിരുന്നു എന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ 14, 15 തീയതികളില്‍ നളന്ദയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ 640 പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്. അതില്‍ …

നിസാമുദ്ദീന് സമാനമായി നളന്ദയിലും തബ് ലീഗ് സമ്മേളനം നടന്നതായി റിപ്പോർട്ട്‌ Read More

നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് തൃശ്ശൂരിൽ കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ഏപ്രിൽ 2: തൃശൂരിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ 36കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19,099 ആയി. വീടുകളിൽ 19,062 പേരും ആശുപത്രികളിൽ 37 …

നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് തൃശ്ശൂരിൽ കോവിഡ് സ്ഥിരീകരിച്ചു Read More