നിര്‍ഭയ കേസ്: പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി മാര്‍ച്ച് 6: നിര്‍ഭയ കേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണവാറന്‍റ് പുറപ്പെടുവിച്ചിരുന്നു. …

നിര്‍ഭയ കേസ്: പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് സുപ്രീംകോടതിയില്‍ Read More

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി മാര്‍ച്ച് 2: നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് ജസ്റ്റിസ് എംവി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് തള്ളിയത്. ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി …

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി Read More

നിര്‍ഭയ കേസ്: ജയിലില്‍ വച്ച് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച് പ്രതി വിനയ് ശര്‍മ്മ

ന്യൂഡല്‍ഹി ഫെബ്രുവരി 20: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ ജയിലില്‍വച്ച് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഫെബ്രുവരി 16നായിരുന്നു സംഭവം. തല ചുവരില്‍ ഇടിച്ചാണ് സ്വയം മുറിവേല്‍പ്പിക്കാന്‍ വിനയ് ശര്‍മ്മ ശ്രമിച്ചത്. ചെറിയ പരിക്ക് പറ്റിയെന്നും കൃത്യസമയത്ത് ഇയാളെ പിടിച്ച് മാറ്റിയതിനാല്‍ …

നിര്‍ഭയ കേസ്: ജയിലില്‍ വച്ച് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച് പ്രതി വിനയ് ശര്‍മ്മ Read More

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

ന്യൂഡല്‍ഹി ജനുവരി 20: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയത്. പവന്റെ കാര്യത്തില്‍ നീതിപൂര്‍വ്വമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകന്‍ എപി സിംഗ് പറഞ്ഞു. …

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി Read More

നിര്‍ഭയകേസ്: ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റുന്നതിന് സ്റ്റേ

ന്യൂഡല്‍ഹി ജനുവരി 16: നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജിയെ തുടര്‍ന്നാണിത്. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. മരണവാറന്റ്‌ പുറപ്പെടുവിച്ചതും ഇതേ കോടതിയാണ്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറന്റ്‌ …

നിര്‍ഭയകേസ്: ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റുന്നതിന് സ്റ്റേ Read More

നിര്‍ഭയ കേസ്: പ്രതി വിനയ് കുമാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി ജനുവരി 9: നിര്‍ഭയാ കേസിലെ പ്രതി വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പട്യാല കോടതി ജനുവരി 7ന് കേസിലെ നാലുപ്രതികള്‍ക്കും മരണവാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, എന്നിവരാണ് വധശിക്ഷയ്ക്ക് …

നിര്‍ഭയ കേസ്: പ്രതി വിനയ് കുമാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു Read More

നിര്‍ഭയ കേസില്‍ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ : 22ന് തൂക്കിലേറ്റും

ന്യൂഡല്‍ഹി ജനുവരി 7: നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പ്രതികളായ അക്ഷയ് സിങ്, …

നിര്‍ഭയ കേസില്‍ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ : 22ന് തൂക്കിലേറ്റും Read More

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുമരം ഒരുമിച്ച് തയ്യാറാകുന്നു

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റാനായി തീഹാര്‍ ജയിലില്‍ പുതിയ തൂക്കുമരം തയ്യാറായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ തൂക്കിലേറ്റാനായി ഒരു പലക മാത്രമേ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ. …

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുമരം ഒരുമിച്ച് തയ്യാറാകുന്നു Read More

നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് മലയാളിയുടെ കത്ത്

ന്യൂഡല്‍ഹി ഡിസംബര്‍ 13: നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റാന്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഈ ജോലി ഏറ്റെടുക്കാം എന്ന് അറിയിച്ച് ജയിലിലേക്ക് കത്തുകള്‍ അയക്കുന്നത്. ഇതില്‍ മലയാളികളും ഉണ്ടെന്നാണ് …

നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് മലയാളിയുടെ കത്ത് Read More

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ഡിസംബര്‍ 12: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. തൂക്കിലേറ്റാനുള്ള കയറും ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും വ്യക്തമാക്കുന്നത് അവരെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഹാറിലെ ബക്സാര്‍ ജയിലില്‍ നിന്നാണ് പുതിയ …

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട് Read More