ബന്ദിപ്പൂര്‍ യാത്രാനിരോധനം: കേരളം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു

February 19, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 19: ദേശീയപാത 212ല്‍ ബന്ദിപ്പൂര്‍-മുത്തങ്ങ വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു. കേരളത്തിലെ മലബാര്‍ മേഖലയിലേക്കുള്ള ചരക്ക് ഗതാഗതത്തെ നിരോധനം ഗുരുതരമായി ബാധിച്ചുവെന്നും വ്യക്തമായ പഠനം നടത്താതെയാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതെന്നും സത്യാവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. …