
റിപ്പോര്‍ട്ട്
കോവിഡ്; രാത്രി അതിർത്തികൾ അടയ്ക്കും , നിയന്ത്രണം കർശനമാക്കി തമിഴ്നാട്
By ന്യൂസ് ഡെസ്ക്
•
April 19, 2021
ചെന്നൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണിമുതല്‍ പുലര്‍ച്ചെ നാല് മണിവരെയാണ് കര്‍ഫ്യു. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ അതിര്‍ത്തികള്‍ അടയ്ക്കും.19/04/21 തിങ്കളാഴ്ച പുലർച്ചെ മുതല്‍...
Read full story





