തിരുവനന്തപുരം: ഒമിക്രോൺ ഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണവുമായി സംസ്ഥാനം. സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടക്കും. അതേസമയം, രാത്രികർഫ്യൂ ഏർപ്പെടുത്തില്ലെന്നാണ് വിവരം. 14/01/22 വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമായത്. ഈ മാസം 21...
Read full story
പുതുവത്സരാഘോഷം : ആൾക്കുട്ടമില്ലാതെ ന​ഗരങ്ങൾ
റിപ്പോര്‍ട്ട്

പുതുവത്സരാഘോഷം : ആൾക്കുട്ടമില്ലാതെ ന​ഗരങ്ങൾ

By ന്യൂസ് ഡെസ്ക് January 1, 2022
തിരുവനന്തപുരം: ആരവങ്ങളില്ലാതെ 2022 ലെ പുതുവർഷാരംഭം. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ആൾക്കുട്ടമില്ലാതെയാണ് ഇക്കുറി പുതുവർഷം പുലർന്നത് .ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുടേയായിരുന്നു സംസ്ഥാനത്ത് പുതുവത്സരാഘോഷം രാത്രി കർഫ്യു ആരംഭിച്ച പത്ത് മണിയോടെ തന്നെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങൾക്കും കടിഞ്ഞാൺ വീണു. സംസ്ഥാനത്താകെ...
Read full story
തിരുവനന്തപുരം: കേരളത്തിൽ 2021ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. സംസ്ഥാനത്ത് ഇന്നു മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകമാക്കി. രാത്രി പത്ത് മുതൽ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെ രാത്രികാല നിയന്ത്രണം. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ്...
Read full story
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ...
Read full story
ഡല്‍ഹിയില്‍ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ
റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ

By ന്യൂസ് ഡെസ്ക് December 27, 2021
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ഉള്‍പ്പെടുന്ന ഡല്‍ഹിയില്‍ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ നിലവില്‍ വരും. രാത്രി പതിനൊന്നിനു തുടങ്ങുന്ന കര്‍ഫ്യൂ പുലര്‍ച്ചെ അഞ്ചുവരെ നീളും. 24 മണിക്കൂറിന്റെ ഇടവേളയില്‍ കോവിഡ് ബാധിതരുടെ എണ്ണം 16 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. പുതിയ...
Read full story
മധ്യപ്രദേശിലും ഒമിക്രോണ്‍: രോഗം എട്ട് പേര്‍ക്ക്
റിപ്പോര്‍ട്ട്

മധ്യപ്രദേശിലും ഒമിക്രോണ്‍: രോഗം എട്ട് പേര്‍ക്ക്

By ന്യൂസ് ഡെസ്ക് December 26, 2021
ഭോപാല്‍: മധ്യപ്രദേശില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും 45 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയ ഇന്‍ഡോര്‍ സ്വദേശികളാണ്. എട്ട് പേരില്‍ മൂന്ന് പേര്‍ യുഎസ്സില്‍ നിന്നെത്തിയവരാണ്. രണ്ട് പേര്‍ വീതം ബ്രിട്ടനില്‍നിന്നും താന്‍സാനിയയില്‍നിന്നും മടങ്ങിയവരാണ്....
Read full story
ന്യൂഡല്‍ഹി: ലോകം കോവിഡിന്റെ നാലാം തരംഗത്തിനാണ് സാക്ഷ്യംവഹിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 438 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതിനിടെ, വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിത്തുടങ്ങി. മധ്യപ്രദേശിനു...
Read full story
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 04/05/21 ചൊവ്വാഴ്ച മുതല്‍ ആറ് ദിവസത്തേക്ക് മിനി ലോക്ക്ഡൗണ്‍. നിലവിലെ വാരാന്ത്യ നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം. തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനം...
Read full story
ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയ്ക്ക് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മറ്റ് സംസ്ഥാനങ്ങളും.രാജസ്ഥാനില്‍ മേയ് മൂന്നുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് പുറത്തു നിന്നും വരുന്നവര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുപിയില്‍ 5 നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ അലഹബാദ്...
Read full story