ചുഴലിക്കാറ്റ്: യു.എസില്‍ 26 മരണം

ന്യൂയോര്‍ക്ക്: അമേരിക്കയുടെ തെക്ക്, മധ്യപടിഞ്ഞാറന്‍ മേഖലകളില്‍ വീശിയടിച്ച തുടര്‍ച്ചയായ ചുഴലിക്കാറ്റുകളില്‍ 26 പേര്‍ മരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പട്ടണങ്ങളില്‍ നാശംവിതച്ച കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു.ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കനുസരിച്ച് മാര്‍ച്ച് 31 മുതല്‍ 80-ലധികം ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അര്‍ക്കന്‍സാസ്, …

ചുഴലിക്കാറ്റ്: യു.എസില്‍ 26 മരണം Read More

സഹയാത്രികനുമേല്‍ മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യാത്രാവിലക്കുമായി അമേരിക്കന്‍ എയർലൈൻസ്

ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനത്തില്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ എയർലൈൻസ്.യു.എസ്. സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ആര്യ വോഹ്റ(21)യെയാണ് വിമാനക്കമ്പനി വിലക്കിയത്. ഭാവിയില്‍ ഇയാളെ തങ്ങളുടെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ എയർലൈൻസ് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി 9.50-ന് …

സഹയാത്രികനുമേല്‍ മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യാത്രാവിലക്കുമായി അമേരിക്കന്‍ എയർലൈൻസ് Read More

റുഷ്ദിയെ കുത്തിയ യുവാവിന് കൃഷിയിടം പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍ സംഘടന

ദുബായ്: നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ കുത്തിപ്പരുക്കേല്‍പിച്ച യുവാവിന് 1000 ചതുരശ്ര മീറ്റര്‍(ഏകദേശം 24.7 സെന്റ്) കൃഷിയിടം പാരിതോഷികമായി പ്രഖ്യാപിച്ച് ഇറാനിയന്‍ സംഘടന. ആക്രമണത്തില്‍ റുഷ്ദിക്ക് ഒരു കണ്ണ് നഷ്ടമാവുകയും ഒരു കൈയുടെ ചലനശേഷി നഷ്ടമാവുകയും ചെയ്തിരുന്നു. റുഷ്ദിയെ ഇത്തരത്തില്‍ പരുക്കേല്‍പ്പിച്ച അമേരിക്കന്‍ …

റുഷ്ദിയെ കുത്തിയ യുവാവിന് കൃഷിയിടം പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍ സംഘടന Read More

ഭൂമിയുടെ ഒരു ‘അപരനെക്കൂടി’ കണ്ടെത്തി

ന്യൂയോര്‍ക്ക്: സൗരയൂഥത്തില്‍നിന്ന് 31 പ്രകാശ വര്‍ഷം അകലെ ഭൂമിയോട് സാമ്യമുള്ള ഒരു ഗ്രഹംകൂടി കണ്ടെത്തി. വോള്‍ഫ് 1069 ബിയില്‍ ദ്രാവകരൂപത്തില്‍ ജലസാന്നിധ്യം ഉറപ്പാക്കാനായിട്ടുണ്ടെന്നു ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്‌ട്രോണമിയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ ഗ്രഹത്തിനു അന്തരീക്ഷവും കാന്തിക മണ്ഡലവും …

ഭൂമിയുടെ ഒരു ‘അപരനെക്കൂടി’ കണ്ടെത്തി Read More

ഭൂമിയില്‍ ജീവനെത്തിയത് വ്യാഴത്തിനപ്പുറത്തുനിന്ന്; ഗവേഷകര്‍

ന്യൂയോര്‍ക്ക്: ഭൂമിയില്‍ ജീവനെത്തിയത് വ്യാഴത്തിനപ്പുറത്തുനിന്ന്. അവിടെനിന്നു 460 കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച ഉല്‍ക്കകളാണു ജീവനു കാരണമായതെന്നു മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെയും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെയും ഗവേഷകര്‍. പൊട്ടാസ്യവും സിങ്കുമാണ് ഉല്‍ക്കവഴി ഭൂമിയിലെത്തിയത്. കോശ ദ്രാവകങ്ങളുടെ രൂപീകരണത്തിനു പൊട്ടാസ്യവും ഡി.എന്‍.എ. രൂപീകരണത്തിനു …

ഭൂമിയില്‍ ജീവനെത്തിയത് വ്യാഴത്തിനപ്പുറത്തുനിന്ന്; ഗവേഷകര്‍ Read More

എയര്‍ ഇന്ത്യയിലെ മൂത്ര വിവാദം: മിശ്രയ്ക്ക് 4 മാസം യാത്രാവിലക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയ്ക്ക് നാലുമാസം യാത്രാവിലക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയര്‍ ഇന്ത്യയ്‌ക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നവംബര്‍ 26 ന് നടന്ന സംഭവത്തില്‍ …

എയര്‍ ഇന്ത്യയിലെ മൂത്ര വിവാദം: മിശ്രയ്ക്ക് 4 മാസം യാത്രാവിലക്ക് Read More

ഏറ്റവും കൂടുതല്‍ പണം പോയ വ്യക്തി: മസ്‌കിന് റെക്കോഡ്

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തിയെന്ന ഗിന്നസ് റെക്കോഡ് എലോണ്‍ മസ്‌കിന്. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 2021 മുതല്‍ അദ്ദേഹത്തിനു നഷ്ടമായത് 18,200 കോടി ഡോളര്‍(14.88 ലക്ഷം കോടി രൂപ). ഇത് 16.35 ലക്ഷം കോടി രൂപ വരെ …

ഏറ്റവും കൂടുതല്‍ പണം പോയ വ്യക്തി: മസ്‌കിന് റെക്കോഡ് Read More

യു.എസില്‍ അധ്യാപികയെ വെടിവച്ചതിന് ആറ് വയസുകാരന്‍ കസ്റ്റഡിയില്‍

ന്യൂയോര്‍ക്ക്: അധ്യാപികയെ വെടിവച്ചതിനു യു.എസില്‍ ആറു വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ന്യൂപോര്‍ട്ട് റിച്ച്‌നെക് എലിമെന്ററി സ്‌കൂളിലാണ് സംഭവം. 30 വയസുള്ള അധ്യാപികയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയില്‍വച്ചായിരുന്നു ആക്രമണം. കുട്ടിക്ക് തോക്ക് ലഭിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. 550 കുട്ടികളാണ് ഈ …

യു.എസില്‍ അധ്യാപികയെ വെടിവച്ചതിന് ആറ് വയസുകാരന്‍ കസ്റ്റഡിയില്‍ Read More

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പൂച്ച ലോകസമ്പന്ന: ആസ്തി 801 കോടി

ന്യൂയോര്‍ക്ക്: പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പൂച്ച ഒലിവിയ ബെന്‍സണ്‍ വളര്‍ത്തുമൃഗങ്ങളിലെ ലോകസമ്പന്നരില്‍ മൂന്നാമത്. ആസ്തി 801 കോടി രൂപ.നേരു പറഞ്ഞാല്‍ ഈ ഭൂമിയിലെ മിക്ക ആളുകളേക്കാളും സമ്പന്നയാണ് ഒലിവിയ. പോപ്പ് താരത്തിന്റെ സ്വത്തുക്കളുടെ നേട്ടം കൊയ്യുകയാണ് ഈ മിടുക്കി പൂച്ച.റോളിങ് …

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പൂച്ച ലോകസമ്പന്ന: ആസ്തി 801 കോടി Read More

55 വര്‍ഷം മുമ്പ് നഗ്നരായി അഭിനയിപ്പിച്ചു:കേസ് കൊടുത്ത് ”റോമിയോ, ജൂലിയറ്റ്”

ന്യൂയോര്‍ക്ക്: 1968 ലെ ”റോമിയോ ആന്‍ഡ് ജൂലിയറ്റ്” സിനിമയില്‍ നഗ്നത പ്രദര്‍ശിപ്പിക്കേണ്ടിവന്നതില്‍ പാരാമൗണ്ട് പിക്‌ചേഴ്‌സിനെതിരേ കേസുകൊടുത്ത് നായികാനായകര്‍. ലിയോണാര്‍ഡ് വിറ്റിങ്ങും ഒലിവിയ ഹസിയുമാണ് കോടതിയെ സമീപിച്ചത്. 4137 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.നഗ്നത പ്രദര്‍ശിക്കേണ്ടിവരില്ലെന്നാണ് സംവിധായകന്‍ ഫ്രാങ്കോ സെഫിറല്ലി തങ്ങളോട് …

55 വര്‍ഷം മുമ്പ് നഗ്നരായി അഭിനയിപ്പിച്ചു:കേസ് കൊടുത്ത് ”റോമിയോ, ജൂലിയറ്റ്” Read More