യു.എസ്. ഓപ്പണ്‍:ബൊപ്പണ്ണ സഖ്യംസെമിയില്‍

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം സെമിഫൈനലില്‍. ബൊപ്പണ്ണ ഓസ്‌ട്രേലിയക്കാരന്‍ മാത്യു എബ്ഡനുമൊത്ത് യു.എസിന്റെ നതാനിയേല്‍ ലെമ്മണ്‍സ്- ജാക്‌സന്‍ വിത്രോ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്. സ്‌കോര്‍: 7-6, 6-1. സെമിയില്‍ ഫ്രാന്‍സിന്റെ നിക്കോളസ് …

യു.എസ്. ഓപ്പണ്‍:ബൊപ്പണ്ണ സഖ്യംസെമിയില്‍ Read More

ബലാത്സംഗക്കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനുശേഷം കുറ്റവിമുക്തന്‍

ന്യൂയോര്‍ക്ക്: ബലാത്സംഗ കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി. 1975ല്‍ നടന്ന സംഭവത്തില്‍, ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചത്. അമേരിക്കയിലെ ഗ്രീന്‍ബര്‍ഗിലാണ് സംഭവം. ലിയോനാര്‍ഡ് മാക്ക് എന്നയാളാണ് കുറ്റവിമുക്തനായത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു ലിയോനാര്‍ഡ് …

ബലാത്സംഗക്കേസില്‍ 72കാരന്‍ 47 വര്‍ഷത്തിനുശേഷം കുറ്റവിമുക്തന്‍ Read More

യു.എസ് ഓപ്പണ്‍:ഇഗ സ്വാറ്റെക് പുറത്ത്,ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: 2023 യു.എസ്.ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ വനിതാതാരം ഇഗ സ്വാറ്റെക് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ 20-ാം സീഡായ യെലേന ഒസ്റ്റപെങ്കോയാണ് ഇഗയെ അട്ടിമറിച്ചത്. പുരുഷവിഭാഗത്തില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. മൂന്ന് സെറ്റ് നീണ്ട …

യു.എസ് ഓപ്പണ്‍:ഇഗ സ്വാറ്റെക് പുറത്ത്,ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ Read More

യു.എസ്. ഓപ്പണ്‍:ആന്‍ഡി മറേ പുറത്ത്; അല്‍കാരസ്വോസ്നിയാകി മുന്നോട്ട്

ന്യൂയോര്‍ക്ക്: ബ്രിട്ടന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേ യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്ത്. ബള്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവ് ആണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് മറേയെ മടക്കിയത്. സ്‌കോര്‍: 3-6. 4-6, 1-6.ഒന്നാം സീഡ് …

യു.എസ്. ഓപ്പണ്‍:ആന്‍ഡി മറേ പുറത്ത്; അല്‍കാരസ്വോസ്നിയാകി മുന്നോട്ട് Read More

ട്രംപിനെ വധിക്കാന്‍ വിഷം പുരട്ടിയ കത്ത്; പ്രതിക്ക് 22 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: യു.എസിന്റെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ വിഷംപുരട്ടിയ കത്തയച്ച കേസില്‍ ഫ്രഞ്ച്-കനേഡിയന്‍ വനിതയ്ക്ക് അമേരിക്കന്‍ കോടതി 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. 56കാരിയായ പാസ്‌കല്‍ ഫെറിയറിനെയാണ് കോടതി ശിക്ഷിച്ചത്. ജനുവരിയില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷാകാലാവധി പൂര്‍ത്തിയായ …

ട്രംപിനെ വധിക്കാന്‍ വിഷം പുരട്ടിയ കത്ത്; പ്രതിക്ക് 22 വര്‍ഷം തടവ് Read More

ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ വിടവാങ്ങി

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ (80) അന്തരിച്ചു. അടുത്ത കാലത്തായി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ലോസ് ഏഞ്ചൽസിൽ പരിചരണത്തിലിരിക്കെയാണ് അന്ത്യം. ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദി എക്‌സോർസിസ്റ്റ്, ദ ഫ്രഞ്ച് കണക്ഷൻ, കില്ലർ ജോ തുടങ്ങിയവ …

ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ വിടവാങ്ങി Read More

വോയേജര്‍ 2വുമായി ഒടുവില്‍ ബന്ധം വീണ്ടുകിട്ടി

ന്യൂയോര്‍ക്ക്: ഭൂമിയില്‍ നിന്ന് 1900 കോടി കിലോമീറ്റര്‍ അകലെയുള്ള വോയേജര്‍ 2 പേടകവുമായി നാസ ബന്ധം പുനഃസ്ഥാപിച്ചു. രണ്ടാഴ്ച മുന്‍പ് വോയേജറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് തെറ്റായ ഒരു നിര്‍ദേശം പോയതോടെ വോയേജര്‍ 2ന്റെ ആന്റിന രണ്ടു …

വോയേജര്‍ 2വുമായി ഒടുവില്‍ ബന്ധം വീണ്ടുകിട്ടി Read More

ഫോബ്സ് ലോകശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി മുകേഷ് അംബാനി

ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട ലോകശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഒന്‍പതാം സ്ഥാനമാണ് മുകേഷ് അംബാനിയുടേത്. 83.4 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫ്രഞ്ച് ഫാഷന്‍ വിപണന രംഗത്തുള്ള ബെര്‍ണാഡ് …

ഫോബ്സ് ലോകശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി മുകേഷ് അംബാനി Read More

ടൈറ്റാനിക് ദുരന്തവുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ ടൈറ്റൻ സമുദ്രപേടകത്തിനെന്ന് റിപ്പോർട്ടുകൾ

ന്യൂയോർക്ക്: ∙ സമുദ്രാന്തർഭാഗത്തു കാണാതായ ടൈറ്റൻ സമുദ്രപേടകത്തെ 1912ൽ ടൈറ്റാനിക് ദുരന്തവുമായി ബന്ധിപ്പിക്കുന്ന കണ്ണികളുണ്ടെന്ന് റിപ്പോർട്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റന്റെ പൈലറ്റ് സ്റ്റോക്ടൺ റഷിന്റെ ഭാര്യയുടെ മുതുമുത്തച്ഛനും മുതുമുത്തശ്ശിയും ടൈറ്റാനിക് അപകടത്തിൽ മരിച്ചവരാണ്. യുഎസിലെ പ്രശസ്തമായ മേസീസ് ഡിപ്പാർട്മെന്റ് …

ടൈറ്റാനിക് ദുരന്തവുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ ടൈറ്റൻ സമുദ്രപേടകത്തിനെന്ന് റിപ്പോർട്ടുകൾ Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ

ന്യൂയോർക്ക്: പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജിൽ ബൈഡന്റെയും ക്ഷണം സ്വീകരിച്ച് യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെത്തി . അമേരിക്കയിലെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി.2023 ജൂൺ 20 മുതൽ 24വരെയാണ് പ്രധാനമന്ത്രിയുടെ യു.എസ്. …

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ Read More