
റിപ്പോര്‍ട്ട്
ദൈനിക് ഭാസ്‌കര്‍ പത്രത്തിന്റെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്
By ന്യൂസ് ഡെസ്ക്
•
July 22, 2021
ന്യൂഡല്‍ഹി: ദൈനിക് ഭാസ്‌കര്‍ പത്രത്തിന്റെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഉത്തര്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് സമാചാര്‍ വാര്‍ത്താ ചാനലിലും റെയ്ഡ് നടന്നു. ദൈനിക് ഭാസ്‌കറിന്റെ ഡല്‍ഹി, ജയ്പൂര്‍,...
Read full story



