ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഗംഭീര വരവേല്‍പ്പ് നടത്തി നെതര്‍ലന്റ്സ്

ന്യൂഡല്‍ഹി: സ്‌കോട്ട്ലന്‍ഡിനെ 4 വിക്കറ്റിന് വീഴ്ത്തി ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഗംഭീര വരവേല്‍പ്പ് നടത്തി നെതര്‍ലന്റ്സ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമാണ് നെതര്‍ലന്റ്സ്. 2011ന് ശേഷം ആദ്യമായാണ് നെതര്‍ലന്റ്സ് ലോകകപ്പ് യോഗ്യത നേടുന്നത്. നെറ്റ് റണ്‍റേറ്റ് നോക്കിയാണ് …

ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഗംഭീര വരവേല്‍പ്പ് നടത്തി നെതര്‍ലന്റ്സ് Read More

സ്പിനോസാ പ്രൈസ് നേടി ഇന്ത്യന്‍ വംശജ

ന്യൂഡല്‍ഹി: ശാസ്ത്ര രംഗത്തെ സേവനത്തിന് നെതര്‍ലന്‍ഡ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് സ്പിനോസാ പ്രൈസ്. ഈ ബഹുമതിയ്ക്ക് ഇപ്പോള്‍ അര്‍ഹയായിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ ജോയീറ്റ ഗുപ്ത. സുസ്ഥിരമായ ലോകം എന്ന പഠനത്തിനാണ് ജോയീറ്റ ഗുപ്തയ്ക്ക് ഡച്ച് നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന …

സ്പിനോസാ പ്രൈസ് നേടി ഇന്ത്യന്‍ വംശജ Read More

ഖത്തറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു

ദോഹ: ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ 2 ഗോളുകള്‍ക്കാണ് ഓറഞ്ച് പടയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ് ഖത്തര്‍. സെനഗലിനോട് ഇക്വഡോര്‍ പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ജേതാക്കളായി ഹോളണ്ട് പ്രിക്വാര്‍ട്ടറിലെത്തി.മത്സരത്തിന്റെ കടിഞ്ഞാണ്‍ ഹോളണ്ടിന്റെ കൈയിലായിരുന്നു. ആദ്യ …

ഖത്തറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു Read More

ലോകകപ്പ്: ഹോളണ്ട് -സെനഗല്‍ മല്‍സരം വാശിയേറും

ദോഹ: അല്‍ തുമ്മാന സ്റ്റേഡിയത്തില്‍ എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം ശരിക്കും വാശിയേറിയതാകും.യൂറോപ്പിലെ പ്രബല ശക്തിയായ ഹോളണ്ടും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ജേതാവ് സെനഗലുമാണ് ഏറ്റുമുട്ടുന്നത്.ഹോളണ്ടും സെനഗലും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ആഫ്രിക്കക്കാരോടു തോറ്റിട്ടില്ലെന്ന റെക്കോഡുമായാണ് ഡച്ചുകാര്‍ കളിക്കുന്നത്. …

ലോകകപ്പ്: ഹോളണ്ട് -സെനഗല്‍ മല്‍സരം വാശിയേറും Read More

ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ

സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കിയതിന്റെ ആവേശത്തില്‍ ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ. മഴഭീഷണിക്കിടെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 1.30 നാണു മത്സരം. പാക് ആക്രമണത്തെ അതിജീവിക്കാനായെങ്കിലും തിളങ്ങാതെപോയ നീലപ്പടയിലെ മുന്‍നിര ബാറ്റര്‍മാര്‍ക്കു …

ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ Read More

ആഫ്രിക്കയ്ക്ക് മുന്നേ ഒമിക്രോണ്‍ യൂറോപ്പില്‍; വെളിപ്പെടുത്തലുമായി ഡച്ച് ആരോഗ്യവകുപ്പ്

നെതര്‍ലാന്റ്‌സ്: ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച് ആരോഗ്യവകുപ്പ്. നവംബര്‍ 19,23 തീയ്യതികളില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് അറിയിച്ചു. ആഫ്രിക്കയില്‍ ഒമിക്രോണ്‍ കണ്ടെത്തുന്നതിന് …

ആഫ്രിക്കയ്ക്ക് മുന്നേ ഒമിക്രോണ്‍ യൂറോപ്പില്‍; വെളിപ്പെടുത്തലുമായി ഡച്ച് ആരോഗ്യവകുപ്പ് Read More

ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച

ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച. ശനിയാഴ്ച നടക്കുന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസിലന്റാണ്. വനിതാ വിഭാഗത്തില്‍ നെതര്‍ലാന്റസാണ് എതിരാളി. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കൊപ്പം അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലന്റ്, സ്പെയിന്‍ എന്നിവരാണുള്ളത്. ഗ്രൂപ്പ് …

ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച Read More

നെതര്‍ലന്‍ഡ് സഹായത്തോടെ വയനാട്ടില്‍ മികവിന്റെ കേന്ദ്രം

തിരുവനന്തപുരം: പച്ചക്കറികളുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷി-സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന് നെതര്‍ലന്‍ഡ് സഹായത്തോടെ വയനാട് ജില്ലയില്‍ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയിലെ അമ്പലവയലിലുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ …

നെതര്‍ലന്‍ഡ് സഹായത്തോടെ വയനാട്ടില്‍ മികവിന്റെ കേന്ദ്രം Read More

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഊർജ്ജ പരിവർത്തനവും ലക്ഷ്യംവെച്ചുള്ള ധാരണ പ്രസ്താവനയിൽ നീതി ആയോഗും നെതർലാൻഡ്സ് എംബസിയും ഒപ്പുവച്ചു

ന്യൂ ഡൽഹി : ശുദ്ധമായ കൂടുതൽ ഊർജ്ജ സ്രോതസ്സുകൾക്കായി കാർബൺ ബഹിർഗമനതോത് കുറയ്ക്കാനും ഊർജ്ജ പരിവർത്തനത്തിനും ലക്ഷ്യം വെച്ചുള്ള ധാരണ പ്രസ്താവനയിൽ 2020 സെപ്റ്റംബർ 28ന് നീതി ആയോഗും  നെതർലാൻഡ് എംബസിയും ന്യൂഡൽഹിയിൽ ഒപ്പുവെച്ചു. നീതി ആയോഗ് സി ഇ ഒ …

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഊർജ്ജ പരിവർത്തനവും ലക്ഷ്യംവെച്ചുള്ള ധാരണ പ്രസ്താവനയിൽ നീതി ആയോഗും നെതർലാൻഡ്സ് എംബസിയും ഒപ്പുവച്ചു Read More

നൂതന സാങ്കേതിക വിദ്യ: ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം ഫെബ്രുവരി 19: നൂതന സാങ്കേതിക വിദ്യകളായ ഇന്റർനെറ്റ് ഓഫ് തിങ്സ്, ബിഗ് ഡാറ്റ, മെഷീന്‍ ലേണിംഗ് മുതലായവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതര്‍ലാന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് അപ്ലൈഡ് സയന്‍റിഫിക് റിസര്‍ച്ചുമായി കേരളം കരാര്‍ ഒപ്പിടും. ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ …

നൂതന സാങ്കേതിക വിദ്യ: ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം Read More