
റിപ്പോര്‍ട്ട്
കേരളത്തില്‍ നിന്ന് നെതര്‍ലന്‍ഡ്സിലേക്ക് നഴ്സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
December 3, 2019
കോട്ടയം ഡിസംബര്‍ 3: നെതര്‍ലന്‍ഡ്സിലെ ആരോഗ്യമേഖലയ്ക്ക് കേരളത്തില്‍ നിന്ന് നഴ്സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഡച്ച് ഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധനയാണ് പ്രധാന വെല്ലുവിളി. എന്നാല്‍ സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്നും...
Read full story

