ഇരുപത് കൊലപാതകങ്ങൾ നടത്തിയ ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽമോചിതനാകുന്നു
കാഠ്മണ്ഡു: ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ ജയിൽമോചിതനാക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തരവിട്ടു. പ്രായാധിക്യം കണക്കിലെടുത്താണ് ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടതെന്നാണ് റിപ്പോർട്ട്. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. രണ്ട് അമേരിക്കൻ …
ഇരുപത് കൊലപാതകങ്ങൾ നടത്തിയ ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽമോചിതനാകുന്നു Read More