
Tag: Neighbor arrested



പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അയല്‍വാസി അറസ്റ്റിൽ. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ആക്കാട്ട് ജോസാണ് അറസ്റ്റിലായത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്താണ് ജോസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പരാതി നൽകി ഒരു മാസം …