നെഹ്‌റു ട്രോഫി വള്ളംകളി 2023 ഓ​ഗസ്റ്റ് 12 ന്

August 12, 2023

69-ാം മത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് 2023ഓ​ഗസ്റ്റ് 12 ശനിയാഴ്ച കൊടിയേറും. 9 വിഭാഗങ്ങളിലായി 72 കളിവള്ളങ്ങആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. . .മാസ് ഡ്രിൽ ഫ്‌ളാഗ് ഓഫിന് പിന്നാലെ 19 ചുണ്ടൻ വള്ളങ്ങൾ 5 ഹീറ്റ്‌സുകളായി പങ്കെടുക്കും.. ചെറുവള്ളങ്ങളുടെ ഫൈനൽ …