
റിപ്പോര്‍ട്ട്
പാറമട ഉടമയിൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത യുവാവും യുവതിയും അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
May 18, 2023
കൊല്ലം : ജിയോളജിസ്റ്റെന്ന വ്യാജേന പാറമട ഉടമയിൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെയും യുവതിയെയും കൊല്ലം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി രാഹുൽ, കോഴിക്കോട് സ്വദേശിനി നീതു എസ്.പോൾ എന്നിവരാണ് പിടിയിലായത്. ബിടെക് ബിരുദധാരിയായ രാഹുലും എംഎസ്‍സി...
Read full story


