അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന | ഇടുക്കി നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെപോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ മദ്യപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശേഷം മാർച്ച് 10 തിങ്കളാഴ്ച രാവിലെയാണ് …

അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി Read More

ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു.പാറത്തോട് ഗുണമണി വീട്ടില്‍ ഡോ വിജയലക്ഷ്മിയും നവജാതശിശുവുമാണ് മരിച്ചത്. സ്വാഭാവിക പ്രസവം നടക്കാതെ വന്നതോടെ യുവതിക്ക് ഓപ്പറേഷന്‍ നടത്തുകയായിരുന്നു. ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കി എന്നാല്‍ കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായി. …

ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു Read More

കെഎസ്‌ആര്‍ടിസി ബസിൽ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി

മലപ്പുറം : കെഎസ്‌ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍.മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി …

കെഎസ്‌ആര്‍ടിസി ബസിൽ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി Read More

ഇടുക്കി നെടുംകണ്ടത്തിനടുത്ത് എ ടിഎം തകർത്ത് കവർച്ചാ ശ്രമം

.ഇടുക്കി: ഇടുക്കി നെടുംകണ്ടത്തിനടുത്ത് പാറത്തോട്ടിലുള്ള സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. ഒക്ടോബർ 14 തിങ്കളാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം. രാത്രിയില്‍ മേഖലയില്‍ വൈദ്യുതി തടസപ്പെട്ടത് മുതലെടുത്താണ് മോഷ്ടാവ് എടിഎം കൗണ്ടറില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സ്വകാര്യ എടിഎം ഏജൻസി ആയ …

ഇടുക്കി നെടുംകണ്ടത്തിനടുത്ത് എ ടിഎം തകർത്ത് കവർച്ചാ ശ്രമം Read More

വീട്ടിൽകയറി പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

നെടുങ്കണ്ടം: വീട്ടിൽകയറി പെൺകുട്ടിയെ കടന്നുപിടിക്കുകയും എതിർത്തപ്പോൾ വെട്ടിപ്പരിക്കേൽപ്പിക്കുകയുംചെയ്ത യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. പാമ്പാടുംപാറയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കളിവിലാസം വിജിത് (22) ആണ് പിടിയിലായത്. 2023 സെപ്തംബർ 11 തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് …

വീട്ടിൽകയറി പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ Read More

ഹെൽമറ്റ് വയ്ക്കാത്തതിനു പിഴഅടയ്ക്കാൻ ആവശ്യപ്പെട്ട് ഓട്ടോറിക്ഷ ‍ഡ്രൈവർക്കു നോട്ടീസ് : ക്യാമറയ്ക്കുണ്ടായ പിഴവാണ് കാരണമെന്ന് പിന്നീട്
വിശദീകരണം.

നെടുങ്കണ്ടം : ഹെൽമറ്റ് വയ്ക്കാത്തതിനു പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ‍ഡ്രൈവർക്കു മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. ഓട്ടോ ഉടമ കൂടിയായ യുവാവിനാണ് 1000 രൂപ പിഴ ചുമത്തി നോട്ടിസ് ലഭിച്ചത്. ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നിന്നയച്ച നോട്ടിസിൽ ഓട്ടോയുടെ …

ഹെൽമറ്റ് വയ്ക്കാത്തതിനു പിഴഅടയ്ക്കാൻ ആവശ്യപ്പെട്ട് ഓട്ടോറിക്ഷ ‍ഡ്രൈവർക്കു നോട്ടീസ് : ക്യാമറയ്ക്കുണ്ടായ പിഴവാണ് കാരണമെന്ന് പിന്നീട്
വിശദീകരണം.
Read More

പടുതാകുളത്തിൽ വീണ് 16 കാരിക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം: .ഇടുക്കി നെടുംകണ്ടത്ത് വിദ്യാർഥിനി പടുതാകുളത്തിൽ വീണ് മരിച്ചു . നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക (16) ആണ് മരിച്ചത്. അനാമികയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലാണ് പടുതാ കുളത്തിന്റെ ഉള്ളിൽ പെട്ടതായി കണ്ടെത്തിയത്. 2023 …

പടുതാകുളത്തിൽ വീണ് 16 കാരിക്ക് ദാരുണാന്ത്യം Read More

ഹൈറേഞ്ചുകാര്‍ക്ക് അന്യമായ കഥകളിയില്‍ ആദ്യ മത്സരത്തില്‍ തന്നെ നേട്ടവുമായി കല്ലാറിലെ വിദ്യാര്‍ത്ഥിനികള്‍

നെടുങ്കണ്ടം : ഹൈറേഞ്ചുകാര്‍ക്ക് എന്നും അന്യം നിന്നിട്ടുള്ള കലാരൂപമായ കഥകളിയില്‍ സംസ്ഥാന കലോത്സവത്തില്‍ മികവ് തെളിച്ച് കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍. കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് അഭിമാനനേട്ടം കൊയ്തത്. ഇടുക്കി ജില്ലയെ പ്രതിനിധികരിച്ച് അലീന …

ഹൈറേഞ്ചുകാര്‍ക്ക് അന്യമായ കഥകളിയില്‍ ആദ്യ മത്സരത്തില്‍ തന്നെ നേട്ടവുമായി കല്ലാറിലെ വിദ്യാര്‍ത്ഥിനികള്‍ Read More

ലോറിയിലേക്കു മാറ്റുന്നതിനിടെ ഗ്രാനൈറ്റ് മറിഞ്ഞു വീണ് അപകടം; രണ്ടു പേര്‍ മരിച്ചു

നെടുങ്കണ്ടം: ഉടുമ്പന്‍ചോല പൊത്തക്കള്ളിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ ദാരുണമായി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച (8.12.22) വൈകിട്ട് 4.30ന് കണ്ടയ്‌നര്‍ …

ലോറിയിലേക്കു മാറ്റുന്നതിനിടെ ഗ്രാനൈറ്റ് മറിഞ്ഞു വീണ് അപകടം; രണ്ടു പേര്‍ മരിച്ചു Read More

മാന്‍കുത്തിമേട്ടിലെ ജൈവസമ്പന്നഭൂമി ഉഴുതു നശിപ്പിക്കാന്‍ ഓഫ് റോഡ് ജീപ്പ് ഡ്രൈവുമായി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ഇടുക്കി : 08-06-2022 ചതുരംഗപ്പാറ വില്ലേജിലെ മാന്‍കുത്തിമേട്ടില്‍ നാട്ടുകാരും പരിസ്ഥിതിഗവേഷകനായ റിട്ടയേര്‍ഡ് പ്രൊഫസറും ചേര്‍ന്ന് സംരക്ഷിച്ചുവന്ന ജൈവവൈവിധ്യം നിറഞ്ഞ റവന്യൂഭൂമി ഉഴുതുമറിച്ച് ഓഫ് റോഡ് ജീപ്പ് ഓട്ടവും കുതിരസവാരിയും നടത്താന്‍ ടൂറിസം പദ്ധതി. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ഇടുക്കി ജില്ലാ-ടൂറിസം പ്രൊമോഷന്‍ …

മാന്‍കുത്തിമേട്ടിലെ ജൈവസമ്പന്നഭൂമി ഉഴുതു നശിപ്പിക്കാന്‍ ഓഫ് റോഡ് ജീപ്പ് ഡ്രൈവുമായി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ Read More