എന്‍ സി പി വിമത ക്യാമ്പ് ശരത് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി

July 17, 2023

മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പി വിമത ക്യാമ്പിലെ നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം 18/07/23 ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് വിമത എന്‍ …