നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തനം : പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുളള സ്വകാര്യ അന്യായം കോടതി ഇന്ന് ( 21.12.2024) പരിഗണിക്കും

കൊച്ചി : നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായം കോടതി 21.12.2024 ന് പരിഗണിക്കും. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രേരണക്കുറ്റം ചുമത്താന്‍ ആവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ആണ് പൊലീസിന്റെ …

നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തനം : പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുളള സ്വകാര്യ അന്യായം കോടതി ഇന്ന് ( 21.12.2024) പരിഗണിക്കും Read More

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർ മർദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

ആലപ്പുഴ: നവകേരള മാർച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് മർദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തെളിവുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ …

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർ മർദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ് Read More

മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്.

തിരുവനന്തപുരം:∙ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. കേസില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രമായ കാരണം …

മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. Read More

നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോടതിയിൽ വിചിത്ര റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്

ആലപ്പുഴ: നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ട് നൽകി. പരാതി വ്യാജമാണെന്നും മർദിച്ചതിന് തെളിവില്ലെന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നുമുള്ള വിചിത്രവാദമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. …

നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോടതിയിൽ വിചിത്ര റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച് Read More

ചില പദ്ധതികൾക്ക് വിദേശ സഹായം അനിവാര്യമെന്ന് കോടിയേരി

തിരുവനന്തപുരം: ചില പദ്ധതികൾക്ക് വിദേശ സഹായം അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സഹായം കുറഞ്ഞ് വരുന്ന പശ്ചാത്തലത്തിൽ ബദൽ മാർഗം തേടണമെന്ന് അദ്ദേഹം വ്യക്തമാക്കി. താത്പര്യങ്ങൾ ഹനിക്കാത്ത മൂലധനം സ്വീകരിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. പശ്ചാത്തല …

ചില പദ്ധതികൾക്ക് വിദേശ സഹായം അനിവാര്യമെന്ന് കോടിയേരി Read More

സമഭാവനയുടെ അന്തരീക്ഷം ക്യാമ്പസുകളിൽ സൃഷ്ടിക്കും: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിലെ ക്യാമ്പസുകളിൽ സമഭാവനയുടെയും സമത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച  ‘സമഭാവനയുടെ സത്കലാശാലകൾ’, എന്ന ദ്വിദിന സംസ്ഥാനതല ശില്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരള …

സമഭാവനയുടെ അന്തരീക്ഷം ക്യാമ്പസുകളിൽ സൃഷ്ടിക്കും: മന്ത്രി ഡോ. ആർ ബിന്ദു Read More