ന്യൂഡല്‍ഹി | പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും കടുത്ത ഭാഷയില്‍ ശിക്ഷ നല്‍കുമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഖം ഉണ്ടാക്കി.ഓരോ പൗരന്റെയും ഹൃദയം തകര്‍ത്ത ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണ്.ഓരോ ഇന്ത്യക്കാരന്‍റെയും ഉള്ളില്‍ പ്രതിഷേധം ശക്തമാണെന്നും...
Read full story
ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്താലത്തില്‍ രാജ്യത്ത്‌ സൗജന്യ ഭക്ഷ്യധാന്യ വിതരണം 2021 നവംബര്‍വരെ നീട്ടിയതായി പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ്‌ അദ്ദേഹം ഇക്കാര്യം പ്രഖ്യാ പിച്ചത്‌. പ്രധാന്‍മന്ത്രി ഗരീബ്‌ കല്യാണ്‍ അന്നയോജന പ്രകാരം അഞ്ചുകിലോ വീതം ധാന്യം സൗജന്യമായി നല്‍കുന്നതാണ്‌...
Read full story