ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രിയുടെ ആദരാജ്ഞലികള്‍
ന്യൂഡല്‍ഹി: ഗോപാലകൃഷ്ണ ഗോഖലയെ ജന്മവാര്‍ഷികദിനത്തില്‍ അനിസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി. ഗോപാലകൃഷ്ണ ഗോഖലെ അഗാധമായ ജ്ഞാനംകൊണ്ട് അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിനുടമയായിരുന്നു. അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണത്തിന് നിസ്തുലമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ മാതൃകാപരമായ നേതൃത്വം നല്‍കിയ വ്യക്തികൂടിയായിരുന്നു ഗോഖലെ. പ്രധാനമന്ത്രി പറഞ്ഞു.
ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രിയുടെ ആദരാജ്ഞലികള്‍ Read More