പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

കാസര്‍ക്കോട് | കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസര്‍ഗോഡ് എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മാർച്ച് 31 തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥർ ഇരുവരും …

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു Read More

യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നതെന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം

ജയ്പുർ: യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന അവസ്ഥയിലെത്തിയതായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം. സംസ്ഥാനത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങള്‍ക്കെതിരേ കർക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു..ഈവർഷം ജനുവരി മൂന്നു മുതല്‍ 31 വരെയുള്ള കാലത്ത് 1,210 കേസുകള്‍ രജിസ്റ്റർ ചെയ്തു. …

യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നതെന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം Read More

ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാർച്ച് 24നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും കോളേജ് ക്യാമ്പസില്‍നിന്നടക്കം വന്‍തോതില്‍ ലഹരിമരുന്ന് പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ഇതുവരെ …

ലഹരി വ്യാപനത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Read More

തിരുവല്ല യിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

പത്തനംതിട്ട |തിരുവല്ല / എം ഡി എം എയുമായി യുവാവ് പിടിയിലായി. പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും ഡാന്‍സാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെയാണ് 3.78 ഗ്രാം എം ഡി എം എയുമായ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപ്പുഴ ചുമത്ര കോവൂര്‍ മലയില്‍ …

തിരുവല്ല യിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി Read More

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. ഡാൻസാഫും (District Anti-Narcotics Special Action Force) നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്ന് 50.95 …

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ Read More

പൊലിസിന്റെ നാർകോട്ടിക്‌സ് വിഭാഗം നടത്തിയ തെരച്ചിലിൽ വന്യമൃഗങ്ങളുടെ കൊമ്പും ചന്ദനമുട്ടിയുമായി ഒരാൾ പിടിയിലായി

മൂന്നാർ: വന്യമൃഗങ്ങളുടെ കൊമ്പും ചന്ദനമുട്ടിയുമായി ഒരാൾ പോലീസ് പിടിയിൽ. കരടിപ്പാറ തെക്കേക്കുന്നേൽ ജോസ് (54) ആണ് 2022 ഫെബ്രുവരി 14 തിങ്കളാഴ്ച്ച രാത്രിയിൽ പിടിയിലായത്. പൊലിസിന്റെ നാർകോട്ടിക്‌സ് വിഭാഗം നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായിത്. തിങ്കളാഴ്ച്ച വൈകിട്ട് ഇടുക്കി നാർക്കോട്ടിക് സെൽ …

പൊലിസിന്റെ നാർകോട്ടിക്‌സ് വിഭാഗം നടത്തിയ തെരച്ചിലിൽ വന്യമൃഗങ്ങളുടെ കൊമ്പും ചന്ദനമുട്ടിയുമായി ഒരാൾ പിടിയിലായി Read More