ബിജെപി, ആര്‍എസ്എസ് അംഗങ്ങളുടെ നിയമനം ജനാധിപത്യത്തിന് എതിരാണ്; നാരായണസ്വാമി
പുതുച്ചേരി സെപ്റ്റംബര്‍ 2: സംസ്ഥാന ഗവര്‍ണര്‍മാരായി ബിജെപി, ആര്‍എസ്എസ് അംഗങ്ങളുടെ നിയമനം ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി തിങ്കളാഴ്ച പറഞ്ഞു. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തെലങ്കാന, കേരള എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചതിനെ പരാമര്‍ഷിച്ചാണ് …