ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് തുടക്കം
നാഗ്പുര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതലാണു മത്സരം.പേസര്‍ പാറ്റ് കുമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം …
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് തുടക്കം Read More