ബെംഗളൂരു: മൈസൂരു ദസറ ആഘോഷത്തിന്  ആനകൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ലളിതമായ ചടങ്ങുകൾ മാത്രമായാണ് ദസറ നടന്നത്. അതേരീതിയിൽ തന്നെയാകും ഇത്തവണത്തെയും ദസറ ആഘോഷം. കഴിഞ്ഞവർഷവും ഗജപായന...
Read full story
മൈസൂർ: പുതിയ കോവിഡ് -19 സ്വയം പരിശോധന കിറ്റ് വികസിപ്പിച്ച് മൈസൂർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഈ പരിശോധനാ കിറ്റിന്റെ കൃത്യത നിരക്ക് 90 ശതമാനത്തിന് മുകളിലാണ് എന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ലോറൻ ബയോളജിക്സ്...
Read full story
ബംഗളൂരു: കർണാടകയിൽ ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. 02/05/21 ഞായറാഴ്ച പകലും രാത്രിയുമായാണ് ദുരന്തം നടന്നത്. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് മരിച്ചവരുടെ...
Read full story
ബംഗളൂരു: മൈസൂരു, ബെംഗളൂരു ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക്‌ മടങ്ങുന്ന കാറുകളെ പിന്തുടര്‍ന്ന്‌ കൊളളയടിക്കുന്ന സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ പെരിന്തല്‍മണ്ണ സ്വദേശികളെ കൊളളസംഘം പിന്‍തുടര്‍ന്നെങ്കിലും തലനാരിഴക്ക്‌ രക്ഷപെടുകയായിരുന്നു. ഗുണ്ടല്‍പേട്ട്‌- കോയമ്പത്തൂര്‍ ഹൈവേയില്‍...
Read full story
മൈസൂർ: സേവ് ദ ഡേറ്റ് ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മരിച്ചു. മൈസൂർ സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് മരിച്ചത്. 2020 നവംബര്‍ 22 ന് നിശ്ചയിച്ച വിവാഹത്തിന്...
Read full story
ബംഗളൂരു: ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി പഞ്ചലോഹമുപയോഗിച്ച് നവീകരിച്ച വ്യവസായി അശോക് കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2015ലാണ് വഴിപാടായി അശോകൻ പതിനെട്ടാംപടി പഞ്ചലോഹത്തിൽ പുതുക്കി നൽകിയത്. മൈസൂര്‍ റോഡിലെ ഗോഡൗണിൽ ശിൽപി ദൊരെബാബുവാണ്...
Read full story
മൈസൂര്‍: ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മൃതദേഹം മൂന്നു പോലീസുകാര്‍ ചേര്‍ന്ന് സംസ്‌കരിച്ചു. നാലു ദിവസം മുമ്പാണ് 44 വയസുള്ള ഒരു യുവാവ് വന്യമൃഗത്തിന്റെ ആക്രമണത്തില്‍ മരണപ്പെട്ടത്. കര്‍ണ്ണാടകയിലെ മൈസൂരിനടുത്തുള്ള കാമരാജ് എന്ന ജില്ലയിലാണ് സംഭവം....
Read full story
റിപ്പോര്‍ട്ട്

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് February 21, 2020
മൈസൂരു ഫെബ്രുവരി 21: മൈസൂരു ഹുന്‍സൂരില്‍ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബാംഗ്ലൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കല്ലട ബസാണ് പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്....
Read full story