മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു

July 21, 2022

മലപ്പുറം: മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്‌റഫ് തന്റെ ബിസിനസ് പങ്കാളി ഹാരിസിനെയും, മാനേജരായിരുന്ന യുവതിയെയും അബുദാബിയിൽ വച്ച്‌ വകവരുത്തി എന്ന് തെളിഞ്ഞിരുന്നു. അബുദാബിയിൽ കൊലപാതകം നടക്കുമ്പോൾ നിലമ്പൂരിലെ വീട്ടിലിരുന്ന് എല്ലാം ഷൈബിൻ നിയന്ത്രിക്കുന്നുണ്ടായിരുന്നു. കൊലപാതകം …

അന്താരാഷ്ട്ര യോഗ ദിനം ചൊവ്വാഴ്ച്ച ഫോർട്ട്കൊച്ചിയിൽ കേന്ദ്ര മന്ത്രി ജനറൽ (ഡോ) വി.കെ സിങ് ഉദ്ഘാടനം ചെയ്യും

June 20, 2022

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പാത വികസന അതോറിറ്റി സംഘടിപ്പിക്കുന്ന യോഗ ദിനാഘോഷ പരിപാടികൾ ജൂൺ 21 ചൊവ്വാഴ്ച രാവിലെ 5.30 മുതൽ ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടക്കും.  രാവിലെ 6 ന് കേന്ദ്ര ഗതാഗത, ദേശീയ പാത, വ്യോമയാന വകുപ്പ് …

കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

January 28, 2022

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇതോടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. നേരത്തെ, കാണാതായ ഒരു പെൺകുട്ടിയെ മൈസൂരിനടുത്തെ മാണ്ഡ്യയിൽ …

മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അഞ്ച് പേര്‍ പിടിയില്‍; അറസ്റ്റിലായത് തമിഴ്നാട്ടില്‍ നിന്ന്

August 28, 2021

ബംഗളുരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അഞ്ച് പേര്‍ പിടിയിലായെന്ന് പൊലീസ്. തമിഴ്നാട്ടില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് 24നാണ് മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. കര്‍ണാടക ചാമുണ്ഡി ഹില്‍സിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയേയും സഹപാഠിയേയും ആറംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. മഹാരാഷ്ട്ര …

മൈസൂരു കൂട്ടബലാത്സംഗം; മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം

August 28, 2021

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗത്തില്‍ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം. മൂന്ന് മലയാളി വിദ്യാര്‍ത്ഥികളും ഒരു തമിഴ്‌നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന കോളേജില്‍ തന്നെയാണ് മലയാളി വിദ്യാര്‍ത്ഥികളും പഠിക്കുന്നത്. സംഭവം …

ദസറ: ആഘോഷത്തിന് എത്തുന്ന ആനകൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

August 17, 2021

ബെംഗളൂരു: മൈസൂരു ദസറ ആഘോഷത്തിന്  ആനകൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ലളിതമായ ചടങ്ങുകൾ മാത്രമായാണ് ദസറ നടന്നത്. അതേരീതിയിൽ തന്നെയാകും ഇത്തവണത്തെയും ദസറ ആഘോഷം. കഴിഞ്ഞവർഷവും ഗജപായന ചടങ്ങിന് ശേഷം ആനകളെ എത്തിച്ചപ്പോഴും കൊവിഡ് …

പുതിയ കോവിഡ് -19 സ്വയം പരിശോധന കിറ്റ് വികസിപ്പിച്ച് മൈസൂർ സർവകലാശാല

June 9, 2021

മൈസൂർ: പുതിയ കോവിഡ് -19 സ്വയം പരിശോധന കിറ്റ് വികസിപ്പിച്ച് മൈസൂർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഈ പരിശോധനാ കിറ്റിന്റെ കൃത്യത നിരക്ക് 90 ശതമാനത്തിന് മുകളിലാണ് എന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ലോറൻ ബയോളജിക്സ് പ്രൈവറ്റ് ലിമിറ്റഡിനൊപ്പം ചേർന്നാണ് മൈസൂർ യൂണിവേഴ്സിറ്റി …

കർണാടകയിൽ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു

May 3, 2021

ബംഗളൂരു: കർണാടകയിൽ ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. 02/05/21 ഞായറാഴ്ച പകലും രാത്രിയുമായാണ് ദുരന്തം നടന്നത്. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പൊലീസ് ആശുപത്രിയില്‍ …

കര്‍ണ്ണാടകത്തില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരുന്ന കാറുകള്‍ കൊളളയടിക്കുന്ന സംഘങ്ങള്‍ സജീവം

February 22, 2021

ബംഗളൂരു: മൈസൂരു, ബെംഗളൂരു ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക്‌ മടങ്ങുന്ന കാറുകളെ പിന്തുടര്‍ന്ന്‌ കൊളളയടിക്കുന്ന സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ പെരിന്തല്‍മണ്ണ സ്വദേശികളെ കൊളളസംഘം പിന്‍തുടര്‍ന്നെങ്കിലും തലനാരിഴക്ക്‌ രക്ഷപെടുകയായിരുന്നു. ഗുണ്ടല്‍പേട്ട്‌- കോയമ്പത്തൂര്‍ ഹൈവേയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ മുതുമല ടൈഗര്‍ റിസര്‍വില്‍ …

സേവ് ദ ഡേറ്റ് ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മരിച്ചു.

November 10, 2020

മൈസൂർ: സേവ് ദ ഡേറ്റ് ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മരിച്ചു. മൈസൂർ സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് മരിച്ചത്. 2020 നവംബര്‍ 22 ന് നിശ്ചയിച്ച വിവാഹത്തിന് മുന്നോടിയായാണ് ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ 9 – …