കോഴിക്കോടിന് മൈക്രോസോഫ്റ്റ് പുരസ്കാരത്തിൻറെ തിളക്കം

July 7, 2023

കോഴിക്കോട്: തുടർച്ചയായി രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാർഡ് നേടി കോഴിക്കോട് കുറ്റിച്ചിറ സ്വദേശി. പ്രമുഖ ഡാറ്റ അനലിറ്റിസ്റ്റ് ആയ മുഹമ്മദ് അൽഫാൻ ആണ് മൈക്രോസോഫ്റ്റിൻറെ മോസ്റ്റ് വാല്യുബിൾ പ്രൊഫണൽ (എംവിപി) അംഗീകാരം പേരിലാക്കിയത്. മറ്റുള്ളവർക്ക് തങ്ങളുടെ സാങ്കേതിക വൈദഗ്ദ്യവും അറിവും പങ്കിടാൻ …