തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇൻസ്‌പെക്ടറും ഏജന്റും വിജിലൻസ് പിടിയിൽ

July 31, 2023

തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇസ്‌പെക്ടറും ഏജന്റും വിജിലൻസിന്റെ പിടിയിൽ. തൃപ്രയാർ സബ്.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജ്ജ് സി.എസ്, ഏജന്റ് അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. 31/07/23 തിങ്കളാഴ്ച രാവിലെ തൃപ്രയാർ കിഴുപ്പുള്ളിക്കര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് ഇവരെ …