
റിപ്പോര്‍ട്ട്
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
By ന്യൂസ് ഡെസ്ക്
•
June 30, 2022
കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതികളെ കോർപ്പറേഷനിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തി. കേസിൽ ആകെ...
Read full story


