183- എ നാഷണല്‍ ഹൈവേയുടെ അലൈന്‍മെന്റ് പുനഃപരിശോധിക്കണം

മുണ്ടക്കയം : ജനവാസ കേന്ദ്രങ്ങളായ കണ്ണിമല, പുലിക്കുന്ന്‌, അമരാവതി,കരിനിലം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മുണ്ടക്കയം-ഭരണിക്കാവ്‌ നാഷണല്‍ ഹൈവേ 183-എ യുടെ അലൈന്‍മെന്റ് പുനപ്പരിശോധിക്കണമെന്ന്‌ മുണ്ടക്കയം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജനവാസ മേഖലയിലൂടെയാണ്‌ റോഡ്‌ കടന്നുപോകുന്നത്‌. . നിലവിലുളള റോഡിന്റെ ഇഇരുവശങ്ങളിലുമായി …

183- എ നാഷണല്‍ ഹൈവേയുടെ അലൈന്‍മെന്റ് പുനഃപരിശോധിക്കണം Read More

കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ ജാഗ്രത: മണ്ണിടിച്ചിൽ സാദ്ധ്യതയുളള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും

കോട്ടയം: കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിൽ കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിലാണ്. കൂട്ടിക്കലിൽ 11 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ …

കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ ജാഗ്രത: മണ്ണിടിച്ചിൽ സാദ്ധ്യതയുളള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും Read More

കാട്ടാന ജനവാസ കേന്ദ്രത്തില്‍

മുണ്ടക്കയം : മുണ്ടക്കയം പുലികുന്നിനും കണ്ണിമലക്കും ഇടയിലുളള തേക്കിന്‍ കൂപ്പില്‍ കാട്ടാനയിറങ്ങി. 2021 ആഗസറ്റ് 27 ന്‌ വെളളിയാഴ്‌ചയാണ്‌ വനത്തില്‍ നിന്നും കാട്ടാന റോഡ്‌ മുറിച്ചു്‌ച്ചുകടന്ന്‌ ജനവാസ കേന്ദ്രത്തിലെത്തിയത്‌. ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ ആന തിരികെ കാട്ടിലേക്കു മടങ്ങിയത്‌. കാടിനുളളിലെ തകര്‍ന്നുകിടക്കുന്ന സോളാര്‍ …

കാട്ടാന ജനവാസ കേന്ദ്രത്തില്‍ Read More

വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പൂജാരി കീഴടങ്ങി

കോട്ടയം: മുണ്ടക്കയത്ത്‌ ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ്‌ കീഴടങ്ങിയത്‌. മുണ്ടക്കയത്തെ സ്വകാര്യ ക്ഷേത്രത്തില്‍ പൂജാരിയിയരുന്ന വിനുവിനെതിരെ പ്രദേശവാസിയായ 21കാരി ആണ്‌ പരാതി നല്‍കിയത്‌. വിവാഹവാഗ്‌ദാനം നല്‍കി മൂന്നുവര്‍ഷമായി തന്നെ പീഡിപ്പിച്ചെന്നാണ്‌ പെണ്‍കുട്ടി പോലീസിന്‌ നല്‍കിയ …

വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പൂജാരി കീഴടങ്ങി Read More

മുണ്ടക്കയത്ത് 12 വയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മുണ്ടക്കയത്ത് കൂട്ടിക്കലില്‍ 12 വയസ്സുള്ള മകളെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കൂട്ടിക്കല്‍ സ്വദേശി ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. 27/06/21 ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. …

മുണ്ടക്കയത്ത് 12 വയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More

സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം. സ്‌റ്റോപ്പ്‌ മെമ്മോയ്‌ക്ക്‌ പുല്ലുവില

മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയ പാതയില്‍ മുണ്ടക്കയം ഗാലക്‌സി ജംങ്‌ഷന്‌ സമീപം പൈങ്ങന തോട്‌ കയ്യേറി സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണം. ഒന്നര വര്‍ഷം മുമ്പ്‌ റവന്യൂ വകുപ്പും ഗ്രാമ പഞ്ചായത്തും നല്‍കിയ സ്റ്റോപ്പ്‌ മെമ്മോ അവഗണിച്ചാണ്‌ നിര്‍മ്മാണം നടക്കുന്നത്‌. ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ …

സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം. സ്‌റ്റോപ്പ്‌ മെമ്മോയ്‌ക്ക്‌ പുല്ലുവില Read More

50,000 രൂപ കൈക്കൂലി വാങ്ങിയ സിഐ യും ഇടനിലക്കാരനും വിജിലന്‍സിന്‍സ് പിടിയില്‍

മുണ്ടക്കയം: കുടുംബ വഴക്ക് ഒത്തുതീര്‍ക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സിഐയും ഇടനിലക്കാരനായ യുാവും വിജിലന്‍സിന്റെ പിടിയിലായി. മുണ്ടക്കെം സിഐ വി ഷിബുകുമാറും ഇടനിലക്കാരനായി പ്രര്‍ത്തിച്ച മുണ്ടക്കയം ചെളിക്കുഴി സ്വദേശി സുധീപുമാണ് വിജിലന്‍സിന്റെ പിടിയിലായത്. സിഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഫെബ്രുവരി …

50,000 രൂപ കൈക്കൂലി വാങ്ങിയ സിഐ യും ഇടനിലക്കാരനും വിജിലന്‍സിന്‍സ് പിടിയില്‍ Read More

മുണ്ടക്കയത്ത് 80കാരന്‍ മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍

മുണ്ടക്കയം: മുണ്ടക്കയത്ത മുറിയില്‍ പൂട്ടിയിട്ടിരുന്ന നിലയിലായിരുന്ന വയോധികന്‍ മരിച്ച സംഭവത്തില്‍ മകന്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണവും പരിചരണവും കിട്ടാതെ വന്നത് മകന്റെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വണ്ടന്‍പതാല്‍ തൊടിയിൽ വീട്ടില്‍ പൊടിയന്‍ (80) മരിച്ച സംഭവത്തിലാണ് മകന്‍ …

മുണ്ടക്കയത്ത് 80കാരന്‍ മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍ Read More

മകന്‍ മുറിയില്‍ പൂട്ടിയട്ട വൃദ്ധന്റെ മരണം ഭക്ഷണം ലഭിക്കാതെയെന്ന്‌ പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌

മുണ്ടക്കയം: മുണ്ടക്കയത്തെ 80 കാരന്റെ മരണം ഭക്ഷണം കഴിക്കാത്തതാണെന്ന്‌ സൂചന. അമ്പനയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയന്‍(80) ആണ്‌ മരിച്ചത്‌. ആന്തരീകാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്നും ഇറങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണാനില്ലെന്നും ആണ്‌ പ്രാഥമീക പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അതേസമയം പട്ടിണി …

മകന്‍ മുറിയില്‍ പൂട്ടിയട്ട വൃദ്ധന്റെ മരണം ഭക്ഷണം ലഭിക്കാതെയെന്ന്‌ പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ Read More

കാറും ബൈക്കും കൂട്ടിയിടിച്ച് ആറുവയസുളള കുട്ടിക്ക് ദാരുണാന്ത്യം

മുണ്ടക്കയം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറുവയസുളള കുട്ടി മരണമടഞ്ഞു. .മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടില്‍ സംഗീത്-അനുമോള്‍ ദമ്പതികളുടെ മകനായ സജ്ജയ് (6) ആണ് മരണമടഞ്ഞത്. ഞായറാഴ്ച (29.11.2020) വൈകിട്ട് ഏഴുമണിയോടെ മുണ്ടക്കയം പൈങ്ങനക്കുസമീപമാണ് അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ നിന്നും വന്ന കാറും …

കാറും ബൈക്കും കൂട്ടിയിടിച്ച് ആറുവയസുളള കുട്ടിക്ക് ദാരുണാന്ത്യം Read More