മകന്‍ മുറിയില്‍ പൂട്ടിയട്ട വൃദ്ധന്റെ മരണം ഭക്ഷണം ലഭിക്കാതെയെന്ന്‌ പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌

മുണ്ടക്കയം: മുണ്ടക്കയത്തെ 80 കാരന്റെ മരണം ഭക്ഷണം കഴിക്കാത്തതാണെന്ന്‌ സൂചന. അമ്പനയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയന്‍(80) ആണ്‌ മരിച്ചത്‌. ആന്തരീകാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്നും ഇറങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണാനില്ലെന്നും ആണ്‌ പ്രാഥമീക പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അതേസമയം പട്ടിണി …

മകന്‍ മുറിയില്‍ പൂട്ടിയട്ട വൃദ്ധന്റെ മരണം ഭക്ഷണം ലഭിക്കാതെയെന്ന്‌ പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ Read More

കാറും ബൈക്കും കൂട്ടിയിടിച്ച് ആറുവയസുളള കുട്ടിക്ക് ദാരുണാന്ത്യം

മുണ്ടക്കയം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറുവയസുളള കുട്ടി മരണമടഞ്ഞു. .മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടില്‍ സംഗീത്-അനുമോള്‍ ദമ്പതികളുടെ മകനായ സജ്ജയ് (6) ആണ് മരണമടഞ്ഞത്. ഞായറാഴ്ച (29.11.2020) വൈകിട്ട് ഏഴുമണിയോടെ മുണ്ടക്കയം പൈങ്ങനക്കുസമീപമാണ് അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ നിന്നും വന്ന കാറും …

കാറും ബൈക്കും കൂട്ടിയിടിച്ച് ആറുവയസുളള കുട്ടിക്ക് ദാരുണാന്ത്യം Read More

മുണ്ടക്കത്ത് മത്സരിക്കുന്നത് ഒരു കുടുംബത്തിൽ നിന്നും മൂന്ന് വനിതകൾ

മുണ്ടക്കയം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അങ്കത്തട്ടിലിറങ്ങുന്നത് ഒരു കുടുംബത്തിൽ നിന്നും മൂന്ന് വനിതകൾ. മുണ്ടക്കയം പഞ്ചായത്തിലെ ശാസ്താംകണ്ടത്തില്‍ വീട്ടിൽ നിന്നാണ് മൂന്നു പേരും വിജയമുറപ്പിച്ചെത്തുന്നത് ശാസ്താംകണ്ടത്തില്‍ സജിമോന്റെ ഭാര്യ സുജ സജി (41) യാണ് പഞ്ചായത്തിൽ 21ാം വാര്‍ഡായ നെന്മേനിയില്‍ കോണ്‍ഗ്രസ് …

മുണ്ടക്കത്ത് മത്സരിക്കുന്നത് ഒരു കുടുംബത്തിൽ നിന്നും മൂന്ന് വനിതകൾ Read More

58 വർഷത്തെ കപ്പിൾ ചലഞ്ച്; സൂപ്പർ ഹിറ്റായി 85കാരന്‍ കുഞ്ഞുകുട്ടിയും 80കാരി ചിന്നമ്മയും

മുണ്ടക്കയം: ഫേസ് ബുക്കിലെ കപ്പിൾ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മരുതുമൂട് സ്വദേശികളായ കുഞ്ഞുകുട്ടിയും ഭാര്യ ചിന്നമ്മയും. വിവാഹം കഴിഞ്ഞ് 58 വര്‍ഷങ്ങൾക്ക് ശേഷമാണ് ചെറുപ്പക്കാരുടെ ചലഞ്ചുകൾ നിഷ്പ്രഭമാക്കി കുഞ്ഞുകുട്ടി- ചിന്നമ്മ ദമ്പതികൾ ലൈക്കും കമൻ്റും വാരിക്കൂട്ടുന്നത്. മുണ്ടക്കയം കപ്പിള്‍സ് ഫേസ് ബുക്കിൽ ഇതിനകം …

58 വർഷത്തെ കപ്പിൾ ചലഞ്ച്; സൂപ്പർ ഹിറ്റായി 85കാരന്‍ കുഞ്ഞുകുട്ടിയും 80കാരി ചിന്നമ്മയും Read More

ഭാര്യയുടെയും മകന്റെയും കൺമുന്നിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി റിമാൻഡിലായി

മുണ്ടക്കയം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യ പ്രതി പിടിയിലായി. ചാച്ചിക്കവല, പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുണ്ടക്കയം കരിനിലം പുതുപറമ്പിൽ ജയപ്രകാശൻ (ക്രിമിനൽ ജയ ൻ – 43 ] …

ഭാര്യയുടെയും മകന്റെയും കൺമുന്നിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി റിമാൻഡിലായി Read More