റിപ്പോര്‍ട്ട്

മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 6000 രൂപയിലെത്തി

By ന്യൂസ് ഡെസ്ക് February 2, 2025
.കൊല്ലം: പൂവിപണിയെ ഞെട്ടിച്ച് മുല്ലപ്പൂവിന്റെ വില 6000 രൂപയിലെത്തി . മൊത്തവ്യാപാരികള്‍ കിലോ 5700 രൂപയ്ക്ക് വിറ്റപ്പോള്‍ ചെറുകടകളില്‍ കിലോയ്ക്ക് 6000 രൂപ വരെയായിരുന്നു വില.കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് (ഫെബ്രുവരി 2)കൂടുതല്‍ വിവാഹങ്ങൾ ഉളള ദിവസമായതിനാൽ പൂവിന് വൻ ഡിമാന്റാണ്, .തമിഴ്നാട്...
Read full story