യുവാവിന്‌ കുത്തേറ്റസംഭവത്തില്‍ കടയുടമയെ അറസ്‌റ്റ്‌ ചെയ്‌തു.

August 26, 2020

കറുകച്ചാല്‍: കടയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങുന്നതിനിടയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന്‌ കുത്തേറ്റു. ചുമട്ടുതൊഴിലാളിയായ നെടുംകുന്നം മണ്ണാപ്പറമ്പില്‍ മുഹമ്മദ്‌ ഹനീഫാ (ഷാജി 45)യ്‌ക്കാണ്‌ കുത്തേറ്റത്‌. സംഭവത്തില്‍ കടയുടമ പാറക്കല്‍ മംഗലത്ത്‌ കിഴക്കേതില്‍ രാജന്‍(67) നെ പോലീസ്‌ പിടികൂടി. ഓഗസ്‌റ്റ്‌ 24 തിങ്കളാഴ്‌ച വൈകിട്ട്‌ ഏഴരയോടെയാണ്‌ …