കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് കാവൽ കിടന്നു മടുത്ത് പോലീസ്. കേസിൽ ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി മുഹമ്മദ് അബ്ദുൾ ഷുക്കൂറിനെ (32) മൂന്നുമാസം മുമ്പ് എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തതാണ്....
Read full story