ഗുരുവായൂർ : ഫ്ലാറ്റില്‍ തനിച്ച്‌ താമസിച്ചിരുന്ന വയോധികൻ മരിച്ച നിലയില്‍. സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രനാണ് (93) മരിച്ചത്.റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റല്‍ സഫറോണ്‍ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്....
Read full story
തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ജനുവരി 11ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി....
Read full story
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന് കലാകേരളം ശനിയാഴ്ച വിട നല്‍കും.സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച ചേന്ദമംഗലത്ത് വച്ചുനടക്കും.10ന് രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. 12 മണി മുതല്‍ സംഗീത അക്കാദമി...
Read full story