യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സ്ത്രീധന പീഢനമെന്ന് ബന്ധുക്കൾ; വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്; ഭർത്താവ് ഒളിവിൽ
കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24)യെ ആണ് 21/06/21 തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വനിതാ …